ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ഉത്തര സൂചിക ചുവടെ കൊടുത്തിരിക്കുന്ന Link-ല്‍
നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യബാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ICT Practical Sample Questions
Standard 8 - Malayalam | English |
Standard 9 - Malayalam | English |
Standard 10 - Malayalam | English |
ICT Theory Sample Questions
Standard 8 - Malayalam | English |
Standard 9 - Malayalam | English |
Standard 10 - Malayalam | English |
ഫ്രീയായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കമന്റ് തന്ന് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
Standard 10 Answer Key
Supporting Files
NB:- Supporting File ഡൌണ്‍ലോഡ് ചെയ്ത് ഹോമിൽ ഇടുക. റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here നല്‍കുക
എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യബാങ്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Standard 8 - Malayalam | English |
Standard 9 - Malayalam | English |
Standard 10 - Malayalam | English |
Standard 9 - Malayalam | English |
Standard 10 - Malayalam | English |
ഫ്രീയായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം. കമന്റ് തന്ന് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു.
Standard 10 Answer Key
Supporting Files
NB:- Supporting File ഡൌണ്‍ലോഡ് ചെയ്ത് ഹോമിൽ ഇടുക. റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here നല്‍കുക
good attempt
ReplyDeleteനന്ദി
Deletethank u sir.very useful.
ReplyDeleteപ്രോത്സാഹനങ്ങൾക്ക് നന്ദി
DeleteTHANKS
ReplyDeletewelcome
Deleteവിദ്യര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗപ്പെടുത്തടാവുന്ന മികച്ച സേവനം.താങ്കള്‍ക്ക് ഒരായിരം നന്ദി.ഇനിയും സമൂഹത്തിനു താങ്ങാവുന്ന സൃഷ്ടികള്‍ താങ്കളില്‍ നിന്നുണ്ടാവട്ടെ ,
ReplyDeleteSIRAJUDHEEN.P.K. S S M V H S S.EDAKKAZHIYUR
ബ്ലോഗ് സന്ദർശിച്ചതിനും, ഈ പ്രോത്സാഹനത്തിനും മനസ്സ് നിറഞ്ഞുള്ള നന്ദി
Deleteസര്
ReplyDeleteഅഭിനന്ദനങ്ങള്‍,ഒപ്പം നന്ദിയും.
താങ്കളുടെ ഈ പ്രവര്‍ത്തനം വിദ്യര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗപ്രദമാകും എന്നതിന് യാതൊരു സംശയവും വേണ്ട. ഈ ആശയത്തിന് തന്നെ 100 മാര്‍ക്ക്.
പരമാവധി പേരിലേക്ക് ഇത് എത്തേണ്ടതുണ്ട്.
http://itschoolktr.blogspot.in/ ,http://rashtrabhashablog.blogspot.in/ എന്നിവിടങ്ങളില്‍ താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് നല്കുന്നു
ആശംസകളോടെ
സോമശേഖരന്‍
ഹിന്ദി ബ്ലോഗ് അഡ്മിന്
http://itschoolktr.blogspot.in/ ,http://rashtrabhashablog.blogspot.in/
Deleteഈ 2 ബ്ലോഗുകളിലും ലിങ്ക് നല്കി, എന്റെ ഈ എളിയ സംരംഭത്തിന് പ്രചാരം നൽകിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഒരിടത്ത് തിരസ്കരിക്കപ്പെട്ട് മറ്റൊരിടത്ത് അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം ചെറുതല്ല.
Thank you Somasekharan Sir, thank you very much
സര്
Deleteഞങ്ങളുടെ ചെറിയ ബ്ലോഗിലേക്ക് താങ്കളേപ്പോലെ പ്രതിഭാശാലിയായ ഒരാളെ ക്ഷണിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
താങ്കളോട് നേരിട്ട് സംസാരിക്കാന്‍ താത്പര്യമുണ്ട്
--------------somasekharan
എന്റെ നമ്പര്‍ 9446277618
താങ്കളുടെ നമ്പര്‍ തന്നാല്‍ അവിടേക്ക് വിളിക്കുകയുമാകാം...
എന്റെ പോസ്റ്റിലെ നിര്‍ദ്ദേശം താങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ച എന്റെ സുഹൃത്തുക്കള്‍ പാലിച്ചത് എന്നെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു
ബ്ലോഗ് കൂടി കാണൂ..ഞങ്ങുടെ ചര്‍ച്ചയും ....താങ്കളുടെ ഒരു മറുപടിയും ആകാം
ഒരു നിര്‍ദ്ദേശം കൂടി
കമന്റ് ബോക്സിലെ ആ വേഡ് വെരിഫിക്കേഷന് ഒഴിവാക്കിക്കൂടെ?
ഒരു മതിലിന്റ തടസ്സം പോലെ..........
സര്
ReplyDeleteഅഭിനന്ദനങ്ങള്‍,ഒപ്പം നന്ദിയും അറിയിക്കുന്നു
താങ്കളുടെ ഈ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗപ്രദമാകുംവിധം തങ്കളുടെ സേവനം തുടരട്ടെ എന്ന് ആശംസിക്കുന്നു
ബ്ലോഗ് സന്ദർശിച്ചതിനും, ഈ പ്രോത്സാഹനത്തിനും മനസ്സ് നിറഞ്ഞുള്ള നന്ദി
Deleteബ്ലോഗിന് എല്ലാ ആശംസകളും നേര്നു കൊണ്ട് ......
ReplyDeleteസ്നേഹപൂർവ്വം......
ദീപക് അനന്ത റാവു
ജി.എച്.എസ.,പൂച്ചപ്ര
തൊടുപുഴ,ഇടുക്കി
ബ്ലോഗ് സന്ദർശിച്ചതിനും, ഈ പ്രോത്സാഹനത്തിനും മനസ്സ് നിറഞ്ഞുള്ള നന്ദി
Deleteസര്
ReplyDeleteഹിന്ദി ബ്ലോഗിലെ പോസ്റ്റില്‍ നിന്നാണ് ഈ ബ്ലോഗിനെക്കുറിച്ചറിഞ്ഞത്
താങ്കളുടെ പോസ്റ്റിനു പിന്നിലെ അധ്വാനത്തെ വിലമതിക്കുന്നു,അഭിനന്ദിക്കുന്നു.
ബ്ലോഗ് സന്ദർശിച്ചതിനും, ഈ പ്രോത്സാഹനത്തിനും മനസ്സ് നിറഞ്ഞുള്ള നന്ദി
Deleteഒരായിരം നന്ദി
ReplyDeleteഅഭിനന്ദനങ്ങളും
സ്കൂളലേക്ക് 150 കുട്ടികള്‍ക്കും കോപ്പിയെടുത്തു നല്കി
സപ്പേോട്ടിംഗ് ഫയലുകള്‍ ഏറെ പ്രയോജനപ്പെട്ടു
തുടരുക
Sir,
ReplyDeleteIt's a very good attempt, very usefull for Teachers and Students. Congratulations.....and Thanks
THANK YOU VERY MUCH SIR
ReplyDeleteസര്
ReplyDeleteഅഭിനന്ദനങ്ങള്‍,ഒപ്പം നന്ദിയും അറിയിക്കുന്നു.
സര്
ReplyDeleteഅഭിനന്ദനങ്ങള്‍,ഒപ്പം നന്ദിയും അറിയിക്കുന്നു.
മികച്ച വർക്ക് . തുടർന്നും ഇത്തരത്തിലുള്ളവ പ്രതീക്ഷിക്കുന്നു. സമയക്കുറവ് കാരണമാണ് ഉടൻ കമന്റ് ചെയ്യാൻ കഴിയാഞ്ഞത് .ഭാവുകങ്ങൾ!!!
ReplyDeleteFrom BIO-VISION VIDEO BLOG
hats off!
ReplyDeletegood work
Tupi 2D:Magic ല്‍ Animation ചെയ്യുന്നതിനാവശ്യമായ ചിത്രങ്ങള്‍ ഇതിനോടൊപ്പം ചേര്‍ക്കാമോ?
ReplyDelete